പുരാതന ചെനീസ് അക്യുപങ്ചര്‍ ചികിത്സാ രീതിയെക്കുറിച്ച് മലയാളത്തില്‍ വിവരിക്കുന്ന ഏക പുസ്തകം. അക്യുപങ്ചര്‍, അതിന്റെ ചരിത്രം, വിവിധ രൂപങ്ങള്‍, അടിസ്ഥാന തത്വങ്ങള്‍, പോയിന്റുകള്‍, ചികിത്സാ രീതികള്‍ മുതലായ അക്യുപങ്ചര്നെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും വളരെ ലളിതമായി എല്ലാവര്ക്കും മനസ്സിലാകുന്ന രൂപത്തില്‍ വിവരിക്കുന്നു.
- You cannot add "PHYSICIAN’S HAND BOOK FOR ELECTRO-HOMEOPATHY" to the cart because the product is out of stock.