1) പ്രിന്‍സിപ്പിള്‍ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതി
ഇലക്ട്രോ-ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തെക്കുറിച്ച് അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ മലയാള ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുസ്തകം.
2) മെഡിക്കല്‍ ലാബ് ടെസ്റ്റുകള്‍ – എങ്ങിനെ മനസ്സിലാക്കാം
ലാബ് ടെസ്റ്റുകളെക്കുറിച്ച് മലയാളത്തിലുള്ള പുസ്തകം. സാധാരണ ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, പ്രത്യേക രോഗങ്ങള്‍ക്ക് ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, ഹെമറ്റോളജി, പാത്തോളജി, ഹിസ്റ്റോളജി, ഹിസ്റ്റോപാത്തോളജി, ബയോമിസ്ട്രി, മൈക്രോ ബയോളജി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക പുസ്തകം.