DRISMAYIL.COM

Your Trusted Health Clinic
My Account
Account

Best Book

Medical Laboratory Tests

മെഡിക്കല്‍

ലാബ് ടെസ്റ്റുകള്‍

എങ്ങിനെ മനസ്സിലാക്കാം

ലാബ് ടെസ്റ്റുകളെക്കുറിച്ച് മലയാളത്തിലുള്ള പുസ്തകം. സാധാരണ ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, പ്രത്യേക രോഗങ്ങള്‍ക്ക് ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, ഹെമറ്റോളജി, പാത്തോളജി, ഹിസ്റ്റോളജി, ഹിസ്റ്റോപാത്തോളജി, ബയോമിസ്ട്രി, മൈക്രോ ബയോളജി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക പുസ്തകം.

ISBN-13 : 978-93-5457-684-3

International Standard Book Number (ISBN)

Allotted by:
Raja Rammohun Roy National Agency for ISBN
Department of Higher Education
Ministry of Human Resource Development
Government of India

മെഡിക്കല്‍ ലാബ് ടെസ്റ്റുകള്‍

എങ്ങിനെ മനസ്സിലാക്കാം

ലാബ് ടെസ്റ്റുകളെക്കുറിച്ച് മാത്രമല്ല, ആ ടെസ്റ്റുകള്‍ രോഗനിര്‍ണ്ണയത്തില്‍ ഏതു രീതിയില്‍ സ്വാധീനിക്കുന്നു എന്ന അറിവും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. വളരെ ആഴത്തിലാണ് ഓരോ പരിശോധനാ ക്രമങ്ങളും മാര്‍ഗങ്ങളും വിവരിച്ചിരിക്കുന്നത്. ഈ രീതി അവലംബിച്ച് മലയാള ഭാഷയില്‍ എഴുതിയ ഏക പുസ്തകം, ഡോക്ടര്‍മാര്‍ക്കും വൈദ്യ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെടും. സാധാരണക്കാര്‍ക്കും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന വിവരണ ശൈലിയിലാണ് ഈ പുസ്തകം മലയാളിക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.

₹ 340.00 only

ശാസ് ത്രീയമായ രോഗനിര്‍ണ്ണയ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന ഒന്നാണ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി എന്ന വൈദ്യശാസ്ത്ര ശാഖ.

വൈദ്യശാസ്ത്ര, സമാന്തര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍, ആയൂര്‍വേദ – ഹോമിയോ, നഴ്‌സിങ്ങ്, ഫാര്‍മസി, മെഡിക്കല്‍ – പാരാമെഡിക്കല്‍ വിദ്ധ്യാര്‍ത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് സയന്‍സ് വിദ്ധ്യാര്‍ത്ഥികള്‍, സ്‌കൂള്‍, കോളേജ് വിദ്ധ്യാര്‍ത്ഥികള്‍, സാധാരണ ജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാകുന്ന രൂപത്തില്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കിരിക്കുന്നതിനാല്‍ ഈ പുസ്‌തകം എല്ലാ വായനക്കാര്‍ക്കും ഒരുപോലെ  ഉപകാരപ്രദമാകുന്നു.

Shopping Cart
error: © Copyright protected.!