ലാബ് ടെസ്റ്റുകളെക്കുറിച്ച് മലയാളത്തിലുള്ള പുസ്തകം. സാധാരണ ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, പ്രത്യേക രോഗങ്ങള്‍ക്ക് ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍, ഹെമറ്റോളജി, പാത്തോളജി, ഹിസ്റ്റോളജി, ഹിസ്റ്റോപാത്തോളജി, ബയോമിസ്ട്രി, മൈക്രോ ബയോളജി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക പുസ്തകം.
സാധാരണയായി ചെയ്യപ്പെടുന്ന ടെസ്റ്റുകള്‍ എന്തെല്ലാമാണ്? റിസല്‍ട്ടുകള്‍ എങ്ങിനെ മനസിലാക്കാം? രോഗസാധ്യതകള്‍ എങ്ങിനെ മനസിലാക്കാം? പരിശോധന ഫലങ്ങള്‍ കൂടുതല്‍ വന്നാല്‍ എന്തൊക്കെയാണ്? ഫലങ്ങള്‍ കുറവ് വന്നാല്‍ എന്തൊക്കെയാണ്? ലാബ് ടെസ്റ്റുകള്‍ക്ക് എഴുതുന്നത് എങ്ങിനെയാണ്? തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ വിവരിക്കുന്നു.